അശ്വതി പൊതുവെ ഗുണദോഷ സമ്മിശ്രമായ വർഷമായിരിക്കും. തൊഴിൽ പരമായ നേട്ടങ്ങൾക്കും പുതിയ മേഖലകളിലേക്ക് തൊഴിൽ വ്യാപനത്തിനും സാധ്യത കാണുന്നു. പുതിയ വ്യവസായങ്ങൾ തുടങ്ങുവാനുള്ള സാധ്യത കാണുന്നു. സ്ഥാനക്കയറ്റങ്ങൾക്കു സാധ്യതയുള്ള വർഷമാണ്. വിദ്യാഭ്യാസ പരമായി ഉയർച്ചയ്ക്ക് സാദ്ധ്യതകൾ കാണുന്നു. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകളിൽ പ്രവേശനം നേടാനുള്ള അവസരം കൈവരും. ജീവിതത്തിൽ വഴിത്തിരിവാകുന്ന തീരുമാനങ്ങൾ കൈക്കൊള്ളും. വിവാഹത്തിനുള്ള തടസ്സം മാറുകയും നല്ല ബന്ധങ്ങൾ കൈ വരുകയും ചെയ്യും. ഈശ്വര ചിന്ത പുലർത്തുക, എല്ലാ കാര്യത്തിലും ശ്രദ്ധ പുലർത്തുന്നത് വളരെ…