Date archive: January 2020

സമ്പൂർണ്ണ നക്ഷത്ര ഫലം – 2020

അശ്വതി പൊതുവെ ഗുണകരമായ വർഷമാണ്. കാര്യസാധ്യം , തൊഴിൽനേട്ടം എന്നിവ കാണുന്നു . തൊഴിൽ ലഭിക്കുവാനുള്ള സാധ്യത കാണുന്നു. കർമ്മരംഗത്ത് ഉയർച്ചകൾ ഉണ്ടാകാൻ സാധ്യതയുള്ള വർഷമാണ്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണെങ്കിലും പഠന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക.വിവാഹത്തിന് അനുകൂലമായ സമയമാണ്. മത്സരപരീക്ഷകളിൽ വിജയം കാണുന്നു. ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട് . പൊതുപ്രവർത്തകർക്ക് കാലം അനുകൂലമല്ലാത്തതിനാൽ അനാവശ്യ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണ്. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്കുള്ള സാധ്യത ഉണ്ട്. ഭരണി ഗുണദോഷസമ്മിശ്രമായ വർഷമാണ്….

Menu