Date archive: March 2021

സർവ്വ പാപങ്ങളും ഇല്ലാതാകുന്ന മഹാശിവരാത്രി വ്രതം എടുക്കേണ്ടത് എങ്ങനെ?

ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്  മഹാ ശിവരാത്രി.ഭഗവാന്‍ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ  ഒന്നാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ്  ശിവരാത്രി ആഘോഷിക്കുന്നത്.ശിവ ഭക്തർക്ക് ശിവന്റെ പ്രീതി നേടാനുള്ള അവസരമാണ് ശിവരാത്രി വ്രതം. ശിവ ഭഗവാന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കം ഉപേക്ഷിച്ച് പ്രാർത്ഥിച്ച  ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം.അതിനാൽ ഈ ദിവസം ഭക്തരും ഉറങ്ങാതെയാണ് വ്രതം എടുക്കുന്നത് . ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്ന്‌ തന്നെ മുറ്റമടിച്ച് തുളിച്ചും…

Menu