കര്‍ക്കടക മാസാചരണം
കര്‍ക്കടക മാസാചരണം കർക്കടകം പുലർന്നു .ഇരമ്പിയാർക്കുന മഴയിൽ, അതിനെ വകവയ്ക്കാതെ, തുഞ്ചൻറെ പൈങ്കിളി ഇന്നുമുതൽ പാടിത്തുടങ്ങും, ചിങ്ങപ്പുലരി വരെ. എന്താണ് കർക്കടകം? കൊല്ലവർഷത്തിലെ അവസാനത്തെ മാസമാണ് കർക്കടകം. സൂര്യൻ കർക്കടകരാശിയിൽ സഞ്ചരിക്കുന്ന ഈ കാലത്ത് പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ ചൈതന്യത്തിനു ക്ഷയം സംഭവിക്കുന്നു എന്നാണ് വിശ്വാസം. കാർഷികവൃത്തി ഉപജീവനമാർഗ്ഗമായി കൊണ്ടുപോന്നിരുന്ന കേരളീയജനതയ്ക്ക് കർക്കടകം പഞ്ഞമാസമാണ് . കോരിച്ചൊരിയുന്ന മഴയിൽ ജോലിയോ വരുമാനമോ ഇല്ലാതിരുന്നത് തന്നെ കാരണം. കർക്കടകത്തിലെ ആരോഗ്യപരിപാലനത്തിന് പണ്ടുമുതൽക്കേ മലയാളികൾ പ്രാധാന്യം നൽകിയിരുന്നു. വേനലിന്റെ കാഠിന്യത്തിൽ നിന്ന് … Read more