സമ്പൂര്‍ണ്ണ രാശിഫലം – 2019 നിങ്ങള്‍ക്കെങ്ങനെ ?

സമ്പൂര്‍ണ്ണ രാശിഫലം – 2019 നിങ്ങള്‍ക്കെങ്ങനെ ? മേടം രാശി ഗുണ ദോഷ സമ്മിശ്രമായ വര്‍ഷമായിരിക്കും. രാഹുവിന്റെ സ്വാധീനത്താല്‍ വന്നു ചേരാവുന്ന ദോഷഫലങ്ങളെക്കുറിച്ചു ജാഗരൂകരായിരിക്കുക. തൊഴില്‍ പരമായും വിദ്യാഭ്യാസപരമായും ഉയര്‍ച്ചയ്ക്കുള്ള സാധ്യത കാണുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാനുള്ള സാധ്യത കാണുന്നു. മേടം രാശിയില്‍ ജനിച്ചവര്‍ക്ക് തൊഴില്‍ പരമായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണ്. തൊഴിലില്‍ പ്രൊമോഷനും ശമ്പള വര്‍ദ്ധനയ്ക്കുമുള്ള സാധ്യത കാണുന്നുണ്ട് . സാമ്പത്തിക കാര്യങ്ങളില്‍ … Read more